ഹരിയാനയിൽ നടന്ന ദേശീയനെറ്റ്ബാൾ സീനിയർ ഫാസ്റ്റ് 5 മത്സരത്തിൽ കേരളത്തിന്റെ പുരുഷ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. വാശിയേറിയ ഫൈനൽ മത്സരത്തിൽ 28/26 എന്ന സ്കോറിനാണ് കേരളം ഹരിയാനയോട് പരാജയപ്പെട്ടത്.

നെറ്റ്ബാൾ : കേരളത്തിനു വെള്ളി
You May Also Like
Posted in
All Sports
കെഒഎ സ്പോര്‍ട്സ് ഇ മാഗസിന് വയനാട് ജില്ലാതല പ്രകാശനം നടത്തി
Posted by
admin
Posted in
All Sports
സ്മൃതി മധുരം
Posted by
admin