തൃശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ജില്ലാ ഓഫീസായ ‘ഒളിമ്പിക്ഭവൻ” തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള അക്വാട്ടിക് കോംപ്ലക്സിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോഫി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, വിക്ടർ മഞ്ഞില, അർജുന അവാർഡ് ജേതാവ് ടി.വി. പോളി, പി. മോഹൻദാസ്, ഇഗ്നിമാത്യു, ജോയ് വർഗ്ഗീസ്, സ്റ്റാലിൻ റാഫേൽ, ബേബി പൗലോസ്, ടി.ടി. ജെയിംസ്, രാജേന്ദ്രൻ നായർ, അഖിൽ അനിരുദ്ധൻ, കെ.എൽ.മഹേഷ്, വിനോദ് .വി.സി.,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.

തൃശൂരിൽ ജില്ലാ ഒളിമ്പിക് ഭവൻ
You May Also Like
Posted in
All Sports
കെഒഎ സ്പോര്‍ട്സ് ഇ മാഗസിന് വയനാട് ജില്ലാതല പ്രകാശനം നടത്തി
Posted by
admin
Posted in
All Sports
സ്മൃതി മധുരം
Posted by
admin